Tuesday, December 4, 2012

Windows 8

*എട്ടാമത്തെ ജനാലയും തുറന്നെത്തി നോക്കുന്നു
പഴയ മേശപ്പുറത്തിരുന്നിന്നു ഞാന്‍.....!


*(Installed Windows 8 in my Old Table Top system)

9 comments:

  1. കൊള്ളാം ...എട്ടിന്റെ ഒരു പണിയ് !
    ഇതിനു ഞാന്‍ പകരം വീട്ടും...വിന്‍ഡോസ് എട്ടാണ്‌ സത്യം !!

    ReplyDelete
    Replies
    1. ഇരുമ്പഴി ...എല്ലാം കാണുന്നുണ്ട്....
      മനോഹരം, വര!
      ഈ മാറ്റത്തിന് സഹായിച്ചതിനും നന്ദി!

      Delete
  2. എത്തി നോക്കാനും ഓരോരുത്തര്‍ക്ക് ഓരോ കാരണങ്ങള്‍ :)

    മറുപടി കമന്റും ഇട്ടു തുടങ്ങിയല്ലോ

    ആകെ മാറ്റത്തിന്റെ മുഴക്കം തന്നെ :)

    ReplyDelete
    Replies
    1. പിഗ്മ..
      എനിക്ക് അറിയില്ലാര്‍ന്നു, ഈ പരിപാടി. ഇരുമ്പഴി ക്കാരന്‍ പറഞ്ഞു തന്നതാണ്!

      Delete
  3. എത്തി നോക്കിട്ടെന്തു കണ്ടു !?!

    ReplyDelete
    Replies
    1. മുഖപ്പുസ്തക ചുവരില്‍ ആരോ കുത്തിക്കുറിക്കുന്ന കണ്ടു.

      Delete
  4. Appo athum kandu pidichoole....ennal kandupidichennoru msg idaamaayirunnille..:)

    ReplyDelete
    Replies
    1. കണ്ടെന്നു അറിഞ്ഞാല്‍ ഇനി വീണ്ടും വന്നില്ലെങ്കിലോ?
      പറയാതെ അറിയുന്നതും ഒരു രസമല്ലേ....
      'എനിക്കറിയാം എന്ന് നിനക്കറിയാം എന്ന് എനിക്കറിയാം..' ;)

      Delete